അഭിഭാഷകന്‍ എന്ന നിലയില്‍ പതിനേഴു വര്‍ഷം പ്രവര്‍ത്തിച്ചതിനുശേഷം ജില്ലാ ജഡ്ജിയായി, തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് ഭാരതത്തിന്റെ ഉന്നത നീതിപീഠത്തില്‍ വരെയെത്തിയ ന്യായാധിപനാണ് ജസ്റ്റിസ് കെ.ടി.തോമസ്. നിയമത്തിന്റേയും കേസ്സില്‍ അടങ്ങിയിട്ടുള്ള വസ്തുതകളുടേയും ആഴം പരതിയുള്ള കെ.ടി.തോമസ്സിന്റെ യാത്ര ശ്രദ്ധേയമാണ്. ശ്രദ്ധേയമായ ന്യായവിധികള്‍ കൊണ്ട് ഇന്ത്യയൊട്ടാകെ അറിയപ്പെട്ട ജസ്റ്റിസ് കെ.ടി.തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകമാണ് സോളമന്റെ തേനീച്ചകള്‍. ഇതിനുമുന്‍പ് അജ്ഞാതമായിരുന്ന പല രാഷ്ട്രീയരഹസ്യങ്ങളും അദ്ദേഹം പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍ ആയതു മുതല്‍ നടന്ന […]
The post സോളമന്റെ തേനീച്ചകള്‍- ജസ്റ്റിസ്. കെ.ടി.തോമസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ appeared first on DC Books.