മലയാളിയായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അനീസ് സലിമിന് റെയ്മണ്ട് ക്രോസ്‌വേഡ് പുരസ്‌കാരം. ഇന്ത്യന്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത് അനീസിന്റെ ‘ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസന്‍ഡന്റ്‌സ്‘ എന്ന നോവലിനാണ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് അനീസ് ജനിച്ചത്. മലയാളം അദ്ധ്യയന മാദ്ധ്യമമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എഴുത്തുകാരനാകാനായി പതിനാറാം വയസ്സില്‍ പഠിത്തം ഉപേക്ഷിച്ച അനീസ് 4 നോവലുകള്‍ രചിച്ചിട്ടുണ്ട്. കൊച്ചിയില്‍ പ്രമുഖ പരസ്യ കമ്പനിയില്‍ അഡ്വര്‍ടൈസിങ് എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം അഞ്ചാമത്തെ നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍ […]
The post അനീസ് സലിമിന് ക്രോസ്‌വേഡ് പുരസ്‌കാരം appeared first on DC Books.