ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ വീണ്ടും തുടര്‍ ചലനങ്ങള്‍. മെയ് 2ന് 11 മണിയേടെ ഉണ്ടായ തുടര്‍ ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 4.5 രേഖപ്പെടുത്തി. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നു 150 കിലോമീറ്റര്‍ അകലെ നാരായണഘട്ടിലാണ് സെക്കന്റുകള്‍ നീണ്ടുനിന്ന തുടര്‍ ചലനം ഉണ്ടായത്. പുലര്‍ച്ചെ 3.55 നും 5.55നും ചെറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മാര്‍ച്ച് 28ന് ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6500 കവിഞ്ഞതായി നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. പരുക്കേറ്റവരുടെ എണ്ണം […]
The post നേപ്പാളില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ appeared first on DC Books.