പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരാമര്‍ശവുമായി ഭീകര സംഘടനയായ അല്‍ ഖായിദ. അല്‍ ഖായിദയുെട ഇന്ത്യന്‍ വിഭാഗം പുറത്തിറക്കിയ വിഡിയോയിലാണ് മോദിക്കെതിരേ പരാമര്‍ശമുള്ളത്. ഇന്ത്യന്‍ വിഭാഗം തലവന്‍ മൗലാന അസിം ഉമറാണു വീഡിയോയില്‍ സംസാരിക്കുന്നത്. മോദിയുടെ വാക്കുകളില്‍ മുസ്ലിങ്ങളോടുള്ള വിരോധം വ്യക്തമാണെന്നു വീഡിയോയില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്കെതിരെ യുദ്ധം നടക്കുകയാണെന്നും അതു ലോകബാങ്ക്, ഐഎംഎഫ്, ഡ്രോണ്‍ ആക്രമണങ്ങള്‍, ചാര്‍ലി ഹെബ്ദോയിലെ എഴുത്തുകള്‍ തുടങ്ങിയവയിലൂടെ ആണെന്നും സന്ദേശത്തില്‍ പറയുന്നു. ‘ഫ്രം ഫ്രാന്‍സ് ടു ബംഗ്ലദേശ്: ദി ഡസ്റ്റ് വില്‍ നെവര്‍ സെറ്റില്‍ ഡൗണ്‍’ […]
The post മോദിക്കെതിരെ പരാമര്‍ശവുമായി അല്‍ ഖായിദയുടെ വിഡിയോ appeared first on DC Books.