സമീപകാലത്ത് ഏറ്റവും വലിയ ആക്രമണത്തിനിരയായ എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍ എന്ന തമിഴ് എഴുത്തുകാരന്‍. സംഘടിത ജാതിശക്തികളുടെ എതിര്‍പ്പിനിരയായി അക്ഷരങ്ങളെ തന്നെ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. മാതൊരുപാകന്‍ എന്ന നോവലിന്റെ ചില ഭാഗങ്ങളായിരുന്നു വിവാദം ക്ഷണിച്ചുവരുത്തിയത്. വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടിത ഭീഷണിയുടെ മുമ്പില്‍ ആയുധം വെച്ചുകീഴടങ്ങിയ പെരുമാള്‍ മുരുകന്റെ മാതൊരുപാകന്‍ ഡി സി ബുക്‌സ് മലയാളത്തിലെ പ്രബുദ്ധരായ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. അര്‍ദ്ധനാരീശ്വരന്‍ എന്നാണ് മലയാളത്തില്‍ നോവലിന്റെ പേര്. ഫാസിസ്റ്റ് സമീപന രീതികള്‍ക്കെതിരെയുള്ള ചെറുത്തുനില്പ് എന്ന നിലയില്‍ ഇതിനുള്ള പ്രസക്തി […]
The post പെരുമാള്‍ മുരുകന്റെ വിവാദ നോവല്‍ മലയാളത്തില്‍ appeared first on DC Books.