ജീവിതത്തിലെ എല്ലാ രംഗത്തും ശക്തമായ മത്സരങ്ങള്‍ നടക്കുന്ന വേദിയാണ് ഇന്നതെ ലോകം. വിദ്യാഭ്യാസത്തിലും, ജോലി നേടാനും തുടര്‍ന്ന് ജോലിയില്‍ മുന്നേറാനും എന്തിന് മികച്ച ഒരു ജീവിതം കെട്ടിപ്പെടുക്കാന്‍ വരെ നമുക്ക് ശക്തമായ മത്സരങ്ങള്‍ അതിജീവിക്കേണ്ടിവരുന്നു. അത്തരമൊരു ലോകത്തില്‍ അത്യാവശ്യമായി പ്രകടിപ്പിക്കേണ്ടവയാണ് ഓര്‍മ്മശക്തിയും ബുദ്ധിയും. ഓര്‍മ്മയും ബുദ്ധിയുമാണ് മനുഷ്യന്റെ മനസ്സിന് ഏതു സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍തക്ക ബലം കൊടുക്കുന്നത്. ഇത് രണ്ടും മനസ്സിന്റെ പ്രവര്‍ത്തന ശക്തികളാണ്. സൂക്ഷ്മമായ ഓര്‍മ്മശക്തിയാണ് നമ്മള്‍ പഠിച്ച കാര്യങ്ങളെ യഥാസമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നത്. നമ്മളിലെ മഹാഭൂരിപക്ഷം […]
The post 21 ദിവസം കൊണ്ട് ഓര്‍മ്മ ശക്തി ഇരട്ടിയാക്കാം appeared first on DC Books.