ചേരുവകള്‍ 1. ബജി മുളക് – 5 എണ്ണം 2. കടലമാവ് – 3 ടേബിള്‍ സ്പൂണ്‍ 3. കായം – 2 നുള്ള് 4. മുളകുപൊടി – 1/4 ടീസ്പൂണ്‍ 5 ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം കടലമാവ്, ഉപ്പ്, കായം, മുളകുപൊടി, എന്നിവ ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴയ്ക്കുക. കുറച്ചു കട്ടിയുള്ള മാവായിരിക്കണം. മുളക് ഇതില്‍ മുക്കി എണ്ണയില്‍ വറുത്ത്‌കോരുക. മുളക് ചെറുതായി വരയണം. ഇല്ലെങ്കില്‍ ചൂടാകുമ്പോള്‍ പൊട്ടിത്തെറിക്കും. കടപ്പാട് തട്ടുകട സ്‌പെഷ്യല്‍സ് […]
↧