Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

പെരുമാള്‍ മുരുകന്റെ വിവാദ നോവല്‍ മലയാളത്തില്‍

സമീപകാലത്ത് ഏറ്റവും വലിയ ആക്രമണത്തിനിരയായ എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍ എന്ന തമിഴ് എഴുത്തുകാരന്‍. സംഘടിത ജാതിശക്തികളുടെ എതിര്‍പ്പിനിരയായി അക്ഷരങ്ങളെ തന്നെ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു....

View Article


മുളകുബജി

ചേരുവകള്‍ 1. ബജി മുളക് – 5 എണ്ണം 2. കടലമാവ് – 3 ടേബിള്‍ സ്പൂണ്‍ 3. കായം – 2 നുള്ള് 4. മുളകുപൊടി – 1/4 ടീസ്പൂണ്‍ 5 ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം കടലമാവ്, ഉപ്പ്, കായം, മുളകുപൊടി, എന്നിവ...

View Article


21 ദിവസം കൊണ്ട് ഓര്‍മ്മ ശക്തി ഇരട്ടിയാക്കാം

ജീവിതത്തിലെ എല്ലാ രംഗത്തും ശക്തമായ മത്സരങ്ങള്‍ നടക്കുന്ന വേദിയാണ് ഇന്നതെ ലോകം. വിദ്യാഭ്യാസത്തിലും, ജോലി നേടാനും തുടര്‍ന്ന് ജോലിയില്‍ മുന്നേറാനും എന്തിന് മികച്ച ഒരു ജീവിതം കെട്ടിപ്പെടുക്കാന്‍ വരെ...

View Article

ജീവിതക്കാഴ്ചകളുടെ കഥാവായന

ആധുനീകാനന്തര മലയാള കഥയിലെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ് പി സുരേന്ദ്രന്റെ കഥകള്‍. ജീവിതഗന്ധികളായ പ്രമേയങ്ങളെ ക്ലിഷ്ടമായ ആഖ്യാന പാതകള്‍ സ്വീകരിക്കാതെ, ലാളിത്യമാര്‍ന്ന കഥന പദ്ധതികളിലൂടെ...

View Article

ഹരിതനിരൂപണം മലയാളത്തില്‍

മലയാള കഥയിലും കവിതയിലും മുമ്പുതന്നെ പാരിസ്ഥിതികാവബോധം സമ്പന്നമായിരുന്നു. കഴിഞ്ഞ ഒന്നര ദശകക്കാലത്ത് നോവലിലും അതൊരു മുഖ്യസ്വാധീനമായി മാറി. വിശ്വസാഹിത്യത്തില്‍ ഇന്ന് സാഹിത്യവിമര്‍ശനമെന്നാല്‍ പാരിസ്ഥിതിക...

View Article


പാപ്പുവ ന്യൂ ഗിനിയില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

പാപ്പുവ ന്യൂ ഗിനിയില്‍ റിക്ടര്‍ സ്‌കെയിയില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. മെയ് 5ന് പുലര്‍ച്ചെ 1.40 ഓടെ റാബുള്‍ നഗരത്തിന്റെ തെക്ക് 150 കിലോ മീറ്റര്‍ മാറിയാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെ...

View Article

വായനക്കാരെ ആകര്‍ഷിച്ച് എന്റെ ലോകം

എന്റെ കഥയുടെ തുടര്‍ച്ചയായി മാധവിക്കുട്ടി എഴുതിയ കുറിപ്പുകളുടെ സമാഹാരം എന്റെ ലോകം എല്ലാത്തരം വായനക്കാരെയും ആകര്‍ഷിച്ച് മുന്നേറുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞയാഴ്ചത്തെ പുസ്തകവിപണി സാക്ഷ്യം വഹിച്ചത്. എന്റെ ലോകം...

View Article

ജെഡിയു യുഡിഎഫില്‍ തുടരണം: രമേശ് ചെന്നിത്തല

യുഡിഎഫില്‍ ജെഡിയു ഉണ്ടാകുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ നാലുവര്‍ഷക്കാലം ജെഡിയു മുന്നണിക്ക് ഒരു തലവേദനയും ഉണ്ടാക്കിയിട്ടില്ല. വീരേന്ദ്രകുമാര്‍ ഉന്നയിച്ച...

View Article


ആദിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച കര്‍മ്മയോഗി

ജീവിതം മുഴുവന്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നീക്കിവെച്ച് കന്യാഭവനത്തില്‍ നിന്ന് കീഴാളരുടെയും ചേരിനിവാസികളുടെയും ഇടങ്ങളിലേക്കെത്തിയ സാമൂഹികപ്രവര്‍ത്തകയാണ് ദയാബായി. മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ...

View Article


കൈവെട്ടുകേസില്‍ വിധി മെയ് 8ന് പ്രഖ്യാപിക്കും

തൊടുപുഴ ന്യൂമാന്‍കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ മെയ് 8ന് പ്രഖ്യാപിക്കും. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കേട്ട ശേഷം വിശദമായ...

View Article

ഏതു പുസ്തകം എഴുതണമെന്ന് മതം തീരുമാനിക്കുന്ന കാലമെന്ന് സിസ്റ്റര്‍ ജെസ്മി

ഏതു പുസ്തകം എഴുതണമെന്ന് ജാതിമതസമൂഹങ്ങള്‍ തീരുമാനിക്കുന്ന കാലമാണിതെന്ന് സിസ്റ്റര്‍ ജെസ്മി. ഏതു സിനിമ എടുക്കണമെന്നും ഏതു ചിത്രം വരയ്ക്കണമെന്നും തീരുമാനിക്കുന്ന അവര്‍ പരീക്ഷയ്ക്ക് ഏതു ചോദ്യം വേണമെന്ന്...

View Article

ഐജി കോപ്പിയടിച്ചതിന് തെളിവു ലഭിച്ചെന്ന് ഡപ്യൂട്ടി രജിസ്ട്രാര്‍

എല്‍എല്‍എം പരീക്ഷയില്‍ തൃശ്ശൂര്‍ റേഞ്ച് ഐജി ടി ജെ ജോസ് കോപ്പിയടിച്ചതിന് തെളിവു ലഭിച്ചതായി എംജി സര്‍വകലാശാല ഡപ്യൂട്ടി റജിസ്ട്രാര്‍ എ സി ബാബു. ഇന്‍വിജിലേറ്ററുടെ മൊഴി സാധൂകരിക്കുന്ന തെളിവാണ് ലഭിച്ചത്....

View Article

സി.വി.ബാലകൃഷ്ണന്റെ തിരഞ്ഞെടുത്ത കഥകള്‍

സത്യസന്ധതയും ആത്മാര്‍ത്ഥതയും മാധ്യമത്തോടുള്ള ആദരവും പുലര്‍ത്തുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ സി.വി.ബാലകൃഷ്ണന്‍ മലയാള സാഹിത്യത്തെ ഒറ്റപ്പെട്ട പ്രതിനിധാനമാണ്. എഴുത്തില്‍ നാലരപ്പതിറ്റാണ്ട്...

View Article


ആന്ധ്രയില്‍ നിന്ന് തട്ടിക്കൊണ്ടുവന്നതെന്ന് രൂപേഷ്

ആന്ധ്രയില്‍ നിന്ന് തങ്ങളെ തട്ടിക്കൊണ്ടു വന്നതാണെന്ന് പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴിയാണ് രൂപേഷിന്റെ പ്രതികരണം. പശ്ചിമഘട്ടത്തിലെ പോരാട്ടം...

View Article

മണിരത്‌നം ആശുപത്രിയില്‍ അല്ല

ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സംവിധായകന്‍ മണിരത്‌നത്തെ ആശുപത്രില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഒകെ കണ്മണിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മാലാ...

View Article


മാവോയിസ്റ്റ് നേതാക്കള്‍ റിമാന്റില്‍

പിടിയിലായ രൂപേഷ് അടക്കമുള്ള അഞ്ച് മവോയിസ്റ്റ് നേതാക്കളെയും ജൂണ്‍ മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട പെരിങ്ങര സ്വദേശികളായ രൂപേഷ്, ഭാര്യ ഷൈന, പത്തനംതിട്ട സ്വദേശി...

View Article

ജീവിതം നോവലില്‍ വരച്ചിട്ട രൂപേഷ്

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഭാര്യ ഷൈനയുടെയും കൂട്ടാളികളുടെയും അറസ്റ്റാണ് രണ്ടുദിവസമായി മാധ്യമങ്ങളില്‍ നിറയുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെന്നിന്ത്യയിലെ പോലീസ്...

View Article


സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി

തെരുവില്‍ ഉറങ്ങിയവര്‍ക്കുമേല്‍ വാഹനമോടിച്ചുകയറ്റിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ അടക്കം സല്‍മാനുമേല്‍ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു....

View Article

കളിക്കാനും പഠിക്കാനും മാംഗോ സമ്മര്‍ ക്യാമ്പ്

കുട്ടികള്‍ക്ക് ഈ അവധിക്കലത്ത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ഒരു സമ്മാനമൊരുക്കുകയാണ് ഡി സി ബുക്‌സ്. അവധിക്കാലം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആവേശകരമാക്കാനായി ഡി സി ബുക്‌സ്, കൊച്ചി സെന്റര്‍...

View Article

ബാര്‍ കോഴ: ചോദ്യം ചെയ്യാന്‍ മാണിയോട് വിജിലന്‍സ് സമയം ചോദിച്ചു

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സമയം ചോദിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാറാണെന്നും എന്നാല്‍ തിരക്കുകളുള്ളതിനാല്‍ സമയം പിന്നീട് അറിയിക്കാമെന്നാണ് മാണിയുടെ...

View Article
Browsing all 31331 articles
Browse latest View live