തൊടുപുഴ ന്യൂമാന്‍കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ മെയ് 8ന് പ്രഖ്യാപിക്കും. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കേട്ട ശേഷം വിശദമായ വിധിപകര്‍പ്പ് തയ്യാറാക്കേണ്ടതനാലാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചത്. കേസില്‍ 13 പ്രതികള്‍ക്കും വിധിയുടെ പകര്‍പ്പ് നല്‍കാനുള്ള കാലതാമസമാണ് കാരണം. യാതൊരു പശ്ചാത്താപവും കാണിക്കാത്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തീവ്രവാദത്തിനെതിരേയുള്ള സന്ദേശം നല്‍കുന്നതാവണം വിധിയെന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നും മറ്റ് തീവ്രവാദ […]
The post കൈവെട്ടുകേസില്‍ വിധി മെയ് 8ന് പ്രഖ്യാപിക്കും appeared first on DC Books.