എല്‍എല്‍എം പരീക്ഷയില്‍ തൃശ്ശൂര്‍ റേഞ്ച് ഐജി ടി ജെ ജോസ് കോപ്പിയടിച്ചതിന് തെളിവു ലഭിച്ചതായി എംജി സര്‍വകലാശാല ഡപ്യൂട്ടി റജിസ്ട്രാര്‍ എ സി ബാബു. ഇന്‍വിജിലേറ്ററുടെ മൊഴി സാധൂകരിക്കുന്ന തെളിവാണ് ലഭിച്ചത്. വിശദ റിപ്പോര്‍ട്ട് ഉടന്‍ വൈസ് ചാന്‍സലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും നല്‍കും. അതേസമയം, ടി ജെ ജോസ് കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് മൊഴി നല്‍കി. തൂവാലയ്ക്കുളളില്‍ ഗൈഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വെച്ചാണ് കോപ്പിയടി നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിനു […]
The post ഐജി കോപ്പിയടിച്ചതിന് തെളിവു ലഭിച്ചെന്ന് ഡപ്യൂട്ടി രജിസ്ട്രാര്‍ appeared first on DC Books.