ആന്ധ്രയില്‍ നിന്ന് തങ്ങളെ തട്ടിക്കൊണ്ടു വന്നതാണെന്ന് പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴിയാണ് രൂപേഷിന്റെ പ്രതികരണം. പശ്ചിമഘട്ടത്തിലെ പോരാട്ടം അവസാനിക്കുന്നില്ലെന്നും നിരാഹാരമിരുന്ന ശേഷമാണ് പോലീസ് കോടതിയില്‍ ഹാജരാക്കുന്നതെന്നും രൂപേഷ് പറഞ്ഞു. ചികിത്സയ്ക്കായി വന്നപ്പോള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ഷൈനയും പ്രതികരിച്ചു. ഇതിനിടയില്‍ രൂപേഷിനും ഷൈനക്കുമെതിരെ പൊലീസ് എടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന് മകള്‍ ആമി പറഞ്ഞു. രൂപേഷിന്റെയും ഷൈനയുടേയും മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നതായും ആമി പറഞ്ഞു. സമൂഹത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രൂപേഷും ഷൈനയും സാധാരണക്കാരെ പിടിച്ചുപറിക്കുകയോ ആക്രമിക്കുകയോ […]
The post ആന്ധ്രയില്‍ നിന്ന് തട്ടിക്കൊണ്ടുവന്നതെന്ന് രൂപേഷ് appeared first on DC Books.