കുട്ടികള്‍ക്ക് ഈ അവധിക്കലത്ത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ഒരു സമ്മാനമൊരുക്കുകയാണ് ഡി സി ബുക്‌സ്. അവധിക്കാലം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആവേശകരമാക്കാനായി ഡി സി ബുക്‌സ്, കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളുമായി സഹകരിച്ചുകൊണ്ട് മാംഗോ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 8 മുതല്‍ 19 വരെ കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളിലാണ് ക്യാമ്പ്. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന ക്യാമ്പില്‍ 7 മുതല്‍ 13 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ‘ആര്‍ട്ട് അറ്റാക്ക്’, ‘ബ്രയിന്‍ റ്റീസേര്‍സ്’, […]
The post കളിക്കാനും പഠിക്കാനും മാംഗോ സമ്മര്‍ ക്യാമ്പ് appeared first on DC Books.