ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കേറ്റിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവുശിക്ഷ. മുംബൈ സെഷന്‍സ് കോടതി ജഡ്ജി ഡി ഡബ്‌ള്യു ദേശ്പാണ്ഡെ ആണു കേസില്‍ ശിക്ഷ വിധിച്ചത്. ജാമ്യം ഉടന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സല്‍മാനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുപോകും. സല്‍മാനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഡ്രൈവറല്ല സല്‍മാന്‍ തന്നെയാണ് കാര്‍ ഓടിച്ചതെന്നും വാഹനമോടിച്ചത് മദ്യപിച്ചശേഷമെന്നും കോടതി നിരീക്ഷിച്ചു. തല കുമ്പിട്ടുനിന്നാണ് സല്‍മാന്‍ വിധിപ്രസ്താവം കേട്ടത്. അതേസമയം, കള്ളസാക്ഷി പറഞ്ഞതിന് […]
The post സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവുശിക്ഷ appeared first on DC Books.