Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഉണ്ണികളുടെ മനസ്സറിഞ്ഞ കഥകളുടെ സമാഹാരം

മലയാള ബാലസാഹിത്യത്തില്‍ പ്രഥമഗണനീയനാണ് മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി മാധവന്‍ നായര്‍. കാലമേറെ കഴിഞ്ഞിട്ടും കുട്ടികളുടെ അഭിരുചികകള്‍ പരിണമിച്ചിട്ടും മാലിയുടെ പുസതകങ്ങളോടുള്ള കുട്ടികളുടെ...

View Article


സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവുശിക്ഷ

ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കേറ്റിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവുശിക്ഷ. മുംബൈ സെഷന്‍സ് കോടതി ജഡ്ജി ഡി ഡബ്‌ള്യു ദേശ്പാണ്ഡെ ആണു കേസില്‍ ശിക്ഷ വിധിച്ചത്. ജാമ്യം...

View Article


തിരക്കഥയെ സാഹിത്യമാക്കിയ രചനകള്‍

ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്ന മനുഷ്യന്റെ മൗലികപ്രശ്‌നങ്ങളും അവന്‍ ഏകാന്തതയില്‍ അനുഭവിക്കുന്ന ജീവിതവുമാണ് എംടി അവതരിപ്പിക്കുന്നത്. അനുഭൂതികള്‍ ബിംബങ്ങളാകുന്ന അദ്ദേഹത്തിന്റെ രചനകളില്‍ ദു:ഖം...

View Article

വിസ്മയിപ്പിച്ചും വിനോദിപ്പിച്ചും ഭാഷയിലെ ആദ്യ സംഗീതനിഘണ്ടു

നിഘണ്ടുക്കളുടെ കാര്യത്തില്‍ നമ്മള്‍ അതിസമ്പന്നരാണ്. ഇന്ത്യയില്‍ ഏറ്റവുമധികം നിഘണ്ടുക്കള്‍ വില്‍ക്കപ്പെടുന്നതും മലയാളത്തില്‍ത്തന്നെയാണ്. ഭാഷ വികസിക്കുന്നതോടൊപ്പം ഭാഷയുടെ ചൈതന്യവും ആശയസംവഹനക്ഷമതയും...

View Article

ടാഗോറിന്റെ ജന്മവാര്‍ഷികദിനം

‘ഗുരുദേവ്’ എന്ന് ആദരപൂര്‍വ്വം സംബോധന ചെയ്യപ്പെട്ട ബംഗാളി സാഹിത്യകാരനായ രവീന്ദ്രനാഥ് ടാഗോര്‍ 1861 മെയ് 7ന് കൊല്‍ക്കത്തയില്‍ ജനിച്ചു. ദേബേന്ദ്രനാഥ് ടാഗോറും ശാരദാ ദേവിയുമായിരുന്നു മാതാപിതാക്കള്‍....

View Article


ആര്‍ട്ടിസ്റ്റ് സുജാതന് എസ് എല്‍ പുരം പുരസ്‌കാരം

മലയാള നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എസ് എല്‍ പുരം സദാനന്ദന്‍ പുരസ്‌കാരത്തിന് ആര്‍ട്ടിസ്റ്റ് സുജാതന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ്...

View Article

ആലപ്പുഴ സായിയില്‍ വിഷക്കായ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ സായി സ്‌കൂളില്‍ വിഷക്കായ കഴിച്ച നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ആര്യാട് സ്വദേശി അപര്‍ണയാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മെയ് 7ന് രാത്രിയാണ് പെകുട്ടികളെ...

View Article

മാധവിക്കുട്ടിയുടെ എട്ടു നോവെല്ലകള്‍ ഒറ്റപ്പുസ്തകത്തില്‍

സ്ത്രീ ജീവിതങ്ങളുടെ സത്യത്തെ മറ്റാരും പറയാത്ത തലങ്ങളില്‍ ആവിഷ്‌ക്കരിക്കുകയാണ് മാധവിക്കുട്ടി ചെയ്തിരുന്നത്. തീവ്ര വികാരങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ കഥകള്‍. ഭാവനയിലും രചനാശൈലിയിലും വ്യത്യസ്തത...

View Article


നിങ്ങള്‍ക്കും ഒരു എഴുത്തുകാരനാകാം

നിങ്ങളുടെ ഉള്ളില്‍ ഒരു എഴുത്തുകാരന്‍ ഒളിഞ്ഞിരിപ്പുണ്ടോ?. നിങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണാതെ പോകുന്നുണ്ടെന്ന് വിഷമിക്കുന്നയാളാണോ. സ്വന്തം സൃഷ്ടികള്‍ സ്വയം പ്രസിദ്ധീകരിക്കാം എന്ന...

View Article


വിഷക്കായ കഴിച്ച സംഭവം ഐജി അജിത് കുമാര്‍ അന്വേഷിക്കും: ചെന്നിത്തല

ആലപ്പുഴ സായി പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനി വിഷക്കായ കഴിച്ചു മരിച്ച സംഭവം ഐജി എം.ആര്‍. അജിത്കുമാര്‍ അന്വേഷിക്കും. അജിത് കുമാര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...

View Article

നീനയിലെ ഗാനങ്ങളെത്തി

ലാല്‍ ജോസിന്റെ പുതിയ ചിത്രം നീനയിലെ ഗാനങ്ങളെത്തി. പുതുമുഖ സംഗീതസംവിധായകന്‍ നിഖിന്‍ ജെ മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്ന നാല് ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. മൂന്ന് ഇംഗ്ലീഷ് പാട്ടുകളും ഒരു മലയാളം...

View Article

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ പഠനത്തിനെതിരെ തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി കേരളം നടത്തുന്ന സാധ്യത പഠനത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍. കേരളം നടത്തുന്ന സാധ്യതാ പഠനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ്...

View Article

ആത്മാവിന്റെ സംഗീതമായ കവിതകള്‍

ആത്മാവിന്റെ സംഗീതമാണ് ഒ എന്‍ വിയുടെ കവിതകള്‍ . ഉള്‍ക്കരുത്തും തനിമയും ധ്വനിച്ചു നില്‍ക്കുന്ന ഓരോ ഒ എന്‍ വി കവിതയും മലയാളിയ്ക്ക് ഓരോ കാവ്യാനുഭവം തന്നെയാണ്. അതുകൊണ്ടാണ് ആ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളെ...

View Article


ജുവനൈല്‍ ജസ്റ്റിസ് ബില്‍ ലോക്‌സഭ പാസാക്കി

ഹീനമായ കുറ്റങ്ങള്‍ ചെയ്യുന്ന 16 വയസ്സിനു മുകളിലുള്ള കുട്ടികളെ മുതിര്‍ന്നവരായി കണക്കാക്കി ശിക്ഷ നല്‍കുന്ന ജുവനൈല്‍ ജസ്റ്റിസ് ബില്‍ ലോക്‌സഭ പാസാക്കി. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അനുകൂലിച്ചാണ്...

View Article

രാഷ്ട്രത്തിന്റെ പുനര്‍ജ്ജന്മം ലക്ഷ്യമാക്കിയ പ്രഭാഷണങ്ങള്‍

മലയാളിയുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നാനാതരം വിഷയങ്ങളിലും പ്രശ്‌നങ്ങളിലും ഇടപെട്ടുകൊണ്ട് നമ്മുടെ സാംസ്‌കാരിക രംഗത്തെ സമുജ്ജ്വലമാക്കുന്നതില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍...

View Article


സല്‍മാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു

വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ തടവ് ശിക്ഷ മുംബൈ ഹൈക്കോടതി മരവിപ്പിച്ചു. സല്‍മാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെ ജാമ്യവും അനുവദിച്ചു. സല്‍മാന്റെ അപ്പീലില്‍ ഹൈക്കോടതി പിന്നീട്...

View Article

ജേക്കബ് തോമസിനെ വിജിലന്‍സില്‍നിന്നു മാറ്റിയിട്ടില്ലെന്ന് ചെന്നിത്തല

എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉത്തരവു നല്‍കിയിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച്...

View Article


22ാം പതിപ്പില്‍ ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍

വിപ്ലവങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും പിന്നില്‍ കേള്‍ക്കാതെ പോകുക സാധാരണക്കാരന്റെ നിലവിളികളും ഗദ്ഗദങ്ങളുമാണ്. അവ പലപ്പോഴും നിശബ്ദമാക്കപ്പെടുന്നു. ഹിറ്റ്‌ലര്‍ എന്ന ജര്‍മ്മന്‍ ഏകാധിപതി...

View Article

കൈവെട്ടു കേസില്‍ പത്ത് പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവ്. മറ്റ് മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും...

View Article

വിശ്വാസങ്ങളെ പൊളിച്ചെഴുതിയ വിവാദ നോവല്‍

ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പമാണ് അര്‍ദ്ധനാരീശ്വരന്‍. ഈ സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള തിരിച്ചെങ്കോട് ഉത്സവത്തിന്റെ പതിനാലാം നാള്‍ ദൈവം...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>