‘ഗുരുദേവ്’ എന്ന് ആദരപൂര്‍വ്വം സംബോധന ചെയ്യപ്പെട്ട ബംഗാളി സാഹിത്യകാരനായ രവീന്ദ്രനാഥ് ടാഗോര്‍ 1861 മെയ് 7ന് കൊല്‍ക്കത്തയില്‍ ജനിച്ചു. ദേബേന്ദ്രനാഥ് ടാഗോറും ശാരദാ ദേവിയുമായിരുന്നു മാതാപിതാക്കള്‍. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പിതാവിനോടൊപ്പം നടത്തിയ ഭാരത പര്യടനത്തില്‍ ടാഗോര്‍ ജീവചരിത്രങ്ങള്‍, ചരിത്രം, ഖഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്‌കൃതം, കാളിദാസ കൃതികള്‍ തുടങ്ങിയവ പഠിച്ചു. ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ ‘ഭിഖാറിണി’ 1877ല്‍ രചിച്ചു. 1877ല്‍ ടാഗോര്‍ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കി. അഭിഭാഷകനാകണമെന്ന […]
The post ടാഗോറിന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.