ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവ്. മറ്റ് മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും കോടതി വിധിച്ചു. പ്രതികളുടെ പിഴയില്‍ നിന്ന് 8 ലക്ഷം രൂപ അധ്യാപകന് നല്‍കാനും കോടതി വിധിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണു വിധി. ജമാല്‍, കെ എം മുഹമ്മദ് ഷോബിന്‍, ഷംസുദ്ദീന്‍ എന്ന ഷംസു, ഷെമി എന്ന ഷാനവാസ്,കെ.എ. പരീത്, യൂനുസ് അലിയാര്‍, […]
The post കൈവെട്ടു കേസില്‍ പത്ത് പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ് appeared first on DC Books.