വിവാഹേതരബന്ധങ്ങളും വിവാഹമോചനങ്ങളും മുമ്പെന്നത്തേക്കാളും അധികം വര്‍ദ്ധിച്ചിരിക്കുന്ന കാലമാണിത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലൈംഗിക ജീവിതത്തിലുണ്ടാകുന്ന പാളിച്ചകളാണ്. ശരിയായ ലൈംഗികവിജ്ഞാനമോ അതിനുതകുന്ന ലളിതമായ പുസ്തകങ്ങളോ സാധാരണക്കാരന് ലഭ്യമാകാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ കുറവ് പരിഹരിക്കാനായി പ്രസിദ്ധീകരിച്ച കൃതിയാണ് ജീവന്‍ ജോബ് തോമസ് രചിച്ച രതിരഹസ്യം. പങ്കാളികളുടെ മാനസികവും വൈകാരികവുമായ അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകളാണ് ലൈംഗികാനന്ദത്തിന്റെ അടിത്തറ. നൂറായിരം വൈകാരിക ബലാബലങ്ങളുടെ ആ പടക്കളത്തെ സൂക്ഷ്മമായി പഠിക്കുമ്പോള്‍ കൈവരുന്നത് മനുഷ്യ സംസ്‌കാരങ്ങള്‍ക്ക് നിഗൂഢമായിരുന്ന രഹസ്യങ്ങളുടെ കലവറയിലേയ്ക്കുള്ള താക്കോലാണെന്ന് പുസ്തകത്തിലൂടെ ജീവന്‍ ജോബ് […]
The post രതിരഹസ്യങ്ങളിലേക്ക് ഒരു യാത്ര appeared first on DC Books.