ഛത്തിസ്ഗഡിലെ സുക്മയില്‍ 300 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ദന്തേവാഡ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. ദന്തേവാഡയില്‍ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഇവര്‍. സുക്മ ജില്ലയിലെ മാറേംഗ ഗ്രാമത്തിലാണ് സംഭവം. 24000 കോടി രൂപ ചിലവില്‍ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തുന്നത്. രാജീവ് ഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി ദന്തേവാഡ സന്ദര്‍ശിക്കുന്നത്. ദില്‍മിലി ഗ്രാമത്തില്‍ സ്റ്റീല്‍ പ്ലാന്റും റാവുഘട്ട് ജഗ്ദല്‍പുര്‍ 140 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍പാതയുടെ രണ്ടാം ഘട്ടവും […]
The post മോദിയുടെ സന്ദര്‍ശനം: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെ ബന്ദികളാക്കി appeared first on DC Books.