മാവോയിസ്റ്റ് നേതാവും മലയാളിയുമായ മുരളി കണ്ണമ്പിള്ളി അറസ്റ്റിലായി. പൂണെയില്‍വച്ച് മഹാരാഷ്ട്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 1976ലെ കോഴിക്കോട് കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസ് പ്രതിയായ മുരളി കണ്ണമ്പള്ളി കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഒളിവിലായിരുന്നു. സിപിഐ മാവോയിസ്റ്റിന്റെ ദേശീയ നേതാവാണ് മുരളി. മാവോയിസ്റ്റ് നേതാവ് ഇസ്മയിലും അറസ്റ്റിലായതായി കേരള പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മെയ് 8ന് രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം ഇരുമ്പനം സ്വദേശിയായ മുരളി കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജ് (ആര്‍ഇസി) വിദ്യാര്‍ഥിയായിരിക്കെ പഠനം […]
The post മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളി അറസ്റ്റില്‍ appeared first on DC Books.