അഗതികളുടെ അമ്മ എന്ന് ലോകം വാഴ്ത്തുമ്പോഴും രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിക്കുമ്പോഴും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നതായിരുന്നില്ല മദര്‍ തെരേസയുടെ ജീവിതം. നിസ്വാര്‍ത്ഥ സേവനങ്ങളുടെ പേരില്‍ ലോകം വാഴ്ത്തിയ മദര്‍ തെരേസയുടെ ജീവിതം അടുത്ത കാലത്ത് വീണ്ടും വിവാദങ്ങളില്‍ ഇടം പിടിച്ചു. മദറിന്റെ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനം ലക്ഷ്യം വെച്ചുള്ളതായിരുന്നെന്ന മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു അത്. ഈ സാഹചര്യത്തിലാണ് മദറിനെക്കുറിച്ചും അവരുടെ പ്രവര്‍ത്തങ്ങളെക്കുറിച്ചും വിശദമാക്കുന്ന മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ നവീന്‍ ചൗളയുടെ മദര്‍ തെരേസ […]
The post അഗതികളുടെ അമ്മയെ അടുത്തറിയാന്‍ appeared first on DC Books.