അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കീഴ്‌ക്കോടതി വിധിക്കെതിരെ ജയലളിത സമര്‍പ്പിച്ച അപ്പീലില്‍ കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് മെയ് 11ന് വിധി പറയും. ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയാണ് വിധി പ്രഖ്യാപിക്കുന്നത്. 1991 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ജയലളിതയ്ക്ക് ബെംഗളൂരുവിലെ പ്രത്യേകകോടതി നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. കൂട്ടുപ്രതികളായ തോഴി ശശികല, മകന്‍ വി.എന്‍. സുധാകരന്‍, ശശികലയുടെ സഹോദരന്‍ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവര്‍ക്ക് നാലുവര്‍ഷം തടവും […]
The post ജയലളിതയുടെ അപ്പീല്‍: ബെംഗളൂരുവില്‍ കനത്ത സുരക്ഷ appeared first on DC Books.