ലോകപ്രശസ്ത സാമ്പത്തികവിദഗ്ദനായ റോബര്‍ട്ട് ടി കിയോസാക്കി ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംനേടിയ സാധാരണക്കാരനായ വ്യക്തിയാണ്. ചെറിയ സംരംഭങ്ങളിലൂടെ ജീവിതം ആരംഭിച്ചെങ്കിലും പരാജയങ്ങള്‍ മാത്രമായിരുന്നു മുന്‍പിലുണ്ടായിരുന്നത്. ഒടുവില്‍ അദ്ദേഹം തന്റെ കൈയ്യിലുള്ള തുച്ഛമായ സമ്പാദ്യം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. അവിടെ തുടങ്ങിയ റോബര്‍ട്ടിന്റെ വിജയഗാഥ ഏത് തലത്തിലും വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അടിസ്ഥാന പാഠമാണ്. താന്‍ പഠിക്കുകയും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത സാമ്പത്തിക സൂത്രവാക്യങ്ങള്‍ മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്‘ എന്ന പുസ്തകം അദ്ദേഹം […]
The post യുവതലമുറയ്ക്കായ് ചില ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ appeared first on DC Books.