അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മിക്കുന്നതിന് പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാലാണിത്. വിഎച്ച്പി നേതാവ് നൃത്യ ഗോപാല്‍ ദാസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അയോധ്യയിലെത്തിയതായിരുന്നു രാജ്‌നാഥ് സിങ്. രാമക്ഷേത്ര നിര്‍മ്മാണം, ഏകീകൃത സിവില്‍ കോഡ്, ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയവ ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പാകുന്ന കാലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം […]
The post രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരാനാകില്ല: രാജാനാഥ് സിങ് appeared first on DC Books.