അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. അപ്പീല്‍ അംഗീകരിക്കുന്നുവെന്ന് ഒറ്റവാക്കില്‍ പറഞ്ഞാണ് ജഡ്ജി വിധി പ്രസ്താവിച്ചത്. ജയലളിത നല്‍കിയ പുനഃപരിശോധന ഹര്‍ജിയിയിലാണ് ഹൈക്കോടതി വിധി. ജയലളിതയുടെ ജാമ്യകാലാവധി മെയ് 12ന് അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിധി. വിധി കേള്‍ക്കുന്നതിന് ജയലളിത കോടതിയില്‍ എത്തിയിരുന്നില്ല. കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തും. ജയലളിതയും തോഴി ശശികലയുമടക്കം മറ്റു മൂന്നുപേരെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്. 1991- 1996 കാലഘട്ടത്തില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് […]
The post ജയലളിതയുടെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി appeared first on DC Books.