Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ശൂന്യമനുഷ്യര്‍, കുറച്ച് പൂര്‍ണ്ണ മനുഷ്യരുടെ കഥ

ജനനം പോലെതന്നെ മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സത്യങ്ങളിലൊന്നാണ് മരണവും. ജനിച്ചവര്‍ മരിച്ചേ തീരു, എന്നാല്‍ ആ മരണം എങ്ങിനെയായിരിക്കണമെന്ന് ആര്‍ക്കും നിശ്ചയിക്കാനാവില്ല. മനുഷ്യജീവിതത്തിലെ അനേകം...

View Article


ജയലളിതയുടെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. അപ്പീല്‍ അംഗീകരിക്കുന്നുവെന്ന് ഒറ്റവാക്കില്‍ പറഞ്ഞാണ് ജഡ്ജി വിധി പ്രസ്താവിച്ചത്. ജയലളിത...

View Article


വ്യക്തിത്വരൂപീകരണത്തെ സഹായിക്കാന്‍ ഒരു പുസ്തകം

ജീവിതത്തില്‍ ഒഴുക്കിനൊത്ത് നീന്താന്‍ ശ്രമിക്കുന്ന വ്യക്തികളാണ് നാം. വ്യത്യസ്തരാകുകാനുള്ള ആഗ്രഹം നമ്മില്‍ എല്ലാവരിലുമുണ്ട്. പക്ഷെ, ആ ‘വ്യത്യസ്തത’ നമ്മുടെ വസ്ത്രധാരണത്തിലും മറ്റ് ബാഹ്യമായ...

View Article

കോട്ടക്കൊച്ചിയും കടലും സാക്ഷി

കടല്‍ വ്യാപാരത്തില്‍ വന്‍ലാഭ സാധ്യതയുള്ള കുരുമുളകിന്റെയും മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെയും കച്ചവടസാധ്യതകള്‍ തേടിയെത്തിയ പോര്‍ത്തുഗീസ് കപ്പിത്താന്‍ വാസ്‌കോഡിഗാമയുടെ രണ്ടാം വരവിനു ശേഷം അധികം വൈകാതെ...

View Article

ഉപനിഷത്തുകളുടെ സാരസംഗ്രഹം

യൂറോപ്യന്‍ അധിനിവേശത്തോടെ ഭാരതീയ തത്ത്വചിന്ത കാലഹരണപ്പെട്ടെന്ന തോന്നല്‍ മറ്റെല്ലായിടത്തുമെന്നപോലെ മലയാളികള്‍ക്കിടയിലുമുണ്ടായി. ഈ തോന്നലിനെ മാറ്റിയെടുക്കാനും മലയാളികളുടെ ബോധമണ്ഡലത്തിലേയ്ക്ക് ഭാരതീയ...

View Article


കൊല്‍ക്കത്തയില്‍ ട്രെയിനില്‍ സ്‌ഫോടനം

കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനില്‍ സ്‌ഫോടനം. മെയ് 12ന് പുലര്‍ച്ചെ 3.50 നായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. സീല്‍ദഫ- കൃഷ്ണനഗര്‍ ലോക്കല്‍...

View Article

അസ്‌മോ പുത്തന്‍ചിറ അന്തരിച്ചു

പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി തൃശൂര്‍ സ്വദേശി അസ്‌മോ പുത്തന്‍ചിറ (63) നിര്യാതനായി. തിങ്കളാഴ്ച രാത്രി എട്ടിന് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലമായിരുന്നു മരണം. തൃശൂരിലെ പുത്തന്‍ചിറ ഉമ്മര്‍,...

View Article

കുരീപ്പുഴ ശ്രീകുമാറിന് സുകുമാര്‍ അഴീക്കോട് –തത്ത്വമസി പുരസ്‌കാരം

‘സുകുമാര്‍ അഴീക്കോട് – തത്ത്വമസി’ പുരസ്‌കാരത്തിന് കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. 10001 രൂപയും സുകുമാര്‍ അഴീക്കോടിന്റെ പ്രധാന രചനകളും അശോകന്‍ കല്ലുവാതുക്കല്‍ രൂപകല്‍പ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ്...

View Article


പെരുമാള്‍ മുരുകന് മലയാളികളുടെ വരവേല്പ്

അക്ഷരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് എഴുത്തുകാരനെ നിശബ്ദനാക്കാനുള്ള ശ്രമം മലയാളത്തിലെ വായനക്കാര്‍ എന്തായാലും അനുവദിക്കില്ല. ഇതു വ്യക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞാഴ്ചത്തെ പുസ്തകവിപണി കടന്നുപോയത്....

View Article


യുഡിഎഫ് മധ്യമേഖലാജാഥ മാറ്റിവെച്ചു

കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം പരിഗണിച്ച് യുഡിഎഫിന്റെ മധ്യമേഖലാജാഥ മാറ്റിവെച്ചു.മെയ് 27ലേയ്ക്കാണ് ജാഥ മാറ്റി വച്ചത്. മറ്റ് മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തും. തിരുവനന്തപുരത്തു ചേര്‍ന്ന...

View Article

പ്രവചനാതീത കാലങ്ങളിലെ പ്രവചനീയ ഫലങ്ങള്‍

സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വ്യാവസായിക മേഖലയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് ഇത്തരം...

View Article

ഉത്തരേന്ത്യയിലും നേപ്പാളിലും ശക്തമായ ഭൂചലനം

ഉത്തരേന്ത്യയിലും നേപ്പാളിലും റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മെയ് 12ന് ഉച്ചയ്ക്ക് 12.35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഒരു മിനിറ്റ് നീണ്ടുനിന്നു. നേപ്പാളിലെ കൊടാരിയുടെ...

View Article

ആത്മരോഷങ്ങളെ പൊള്ളുന്ന വാക്കുകളാക്കിയ കവിത

സാമാന്യജനതയുടെ അഭിരുചിയെ മലിനമാക്കുകയും അനുഭവസത്യങ്ങളെ ചിട്ടപ്പെടുത്തിയ ഭാഷാരീതി കൊണ്ട് മൂടിവെയ്ക്കുകയും ചെയ്യുന്ന യാന്ത്രിക സംസ്‌കാരത്തെ നിരാകരിച്ചുകൊണ്ടാണ് കവിയരങ്ങുകള്‍ കേരളത്തില്‍ വളര്‍ന്നുവന്നത്....

View Article


പതിമൂന്നാം പതിപ്പില്‍ ഡാ വിഞ്ചി കോഡ്

ലൂവ്‌റ് മ്യൂസിയത്തിലെ ക്യുറേറ്റര്‍ ഴാക് സൊനിയര്‍ കൊല്ലപ്പെട്ടിരിക്കുന്നു… പാരീസില്‍ പ്രഭാഷണത്തിനായെത്തുന്ന ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാങ്ഡനെ തേടിയെത്തുന്ന വാര്‍ത്തയാണിത്....

View Article

ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പുമായി നല്ല പാഠങ്ങള്‍

മുമ്പൊക്കെ ഒരു പുസ്തകം പുറത്തിറങ്ങിയാല്‍ ആഴ്ചകളും മാസങ്ങളും കൊണ്ട് മികച്ച അഭിപ്രായം നേടിയായിരുന്നു അവ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിക്കാറ്. എന്നാലിപ്പോള്‍ അതിവേഗം വായനക്കാര്‍ പുസ്തകങ്ങളുടെ...

View Article


വീരേന്ദ്രകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം

ജനതാദളിനെയും എം പി വീരേന്ദ്രകുമാറിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. വീരേന്ദ്ര കുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ‘ഇത് ചെമ്പരത്തിപ്പൂവല്ല;...

View Article

കാട്: മാനവികത നഷ്ടപ്പെടുന്ന മനുഷ്യസമൂഹങ്ങളുടെ പ്രതിരൂപം

ആധുനിക കന്നട സാഹിത്യത്തിലെ അതികായനായിരുന്ന ശ്രീകൃഷ്ണ ആലനഹള്ളിയുടെ ചെറുതും എന്നാല്‍ അതിമനോഹരവുമായ നോവലാണ് കാട്. സാഹിത്യത്തിന്റെ സാമൂഹ്യപ്രതിബദ്ധതയെ അക്ഷരാര്‍ത്ഥത്തില്‍ അര്‍ത്ഥവത്താക്കുന്ന ശക്തമായ...

View Article


ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ്

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയും ബോളീവുഡ് താരവുമായ ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സമന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരിമൂല്യം കുറച്ചുകാട്ടിയതിനാണ് നടപടി. 90...

View Article

ജീവിത വിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും

കരിമ്പിന്റെ ജന്മദേശമായ ന്യൂഗിനി ദ്വീപിലെത്തിയ വിദേശിയെ അവിടുത്തെ ആദിവാസി കരിമ്പ് നല്‍കി സ്വീകരിച്ചു. കനത്ത കാട്ടുപുല്ലിലെന്തിരിക്കുന്നുവെന്ന് കരുതി അവഗണിച്ച വിദേശിയെ ആംഗ്യഭാഷ വഴി കരിമ്പ് കഴിക്കാന്‍...

View Article

വീക്ഷണത്തിലെ മുഖപ്രസംഗത്തെ തള്ളി വി എം സുധീരന്‍

ജനതാദളിനെയും എം പി വീരേന്ദ്ര കുമാറിനെയും വിമര്‍ശിച്ച് വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തെ തള്ളി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മുഖപ്രസംഗം പ്രതിഫലിക്കുന്നത് പാര്‍ട്ടി നയമല്ലെന്ന് പറഞ്ഞ അദ്ദേഹം...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>