ജീവിതത്തില്‍ ഒഴുക്കിനൊത്ത് നീന്താന്‍ ശ്രമിക്കുന്ന വ്യക്തികളാണ് നാം. വ്യത്യസ്തരാകുകാനുള്ള ആഗ്രഹം നമ്മില്‍ എല്ലാവരിലുമുണ്ട്. പക്ഷെ, ആ ‘വ്യത്യസ്തത’ നമ്മുടെ വസ്ത്രധാരണത്തിലും മറ്റ് ബാഹ്യമായ കെട്ടൊരുക്കങ്ങളിലും മാത്രമായി ഒതുങ്ങാറാണ് പതിവ്. സാമൂഹ്യപ്രതിബദ്ധതയുള്ള മികച്ച വ്യക്തിയായി, ലോകത്തിനൊട്ടാകെ ഗുണപരമായ സംഭാവനകള്‍ നല്‍കാനായി കഷ്ടപ്പെടുവാന്‍ നാം തയ്യാറല്ല. ലോകമൊട്ടുക്ക് നിലനില്‍ക്കുന്ന ആപല്‍ക്കരമായ അവസ്ഥയാണിത്. കേരള പോലീസിന്റെ പരിശീലന സംവിധാനത്തെ ആധുനികവും മനുഷ്യത്വപരവുമായ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് പരിഷ്‌കരിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലന സ്ഥാപനമായ കേരള പോലീസ് അക്കാദമി കെട്ടിപ്പടുക്കുകയും ചെയ്ത ഡോ. […]
The post വ്യക്തിത്വരൂപീകരണത്തെ സഹായിക്കാന്‍ ഒരു പുസ്തകം appeared first on DC Books.