ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയും ബോളീവുഡ് താരവുമായ ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സമന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരിമൂല്യം കുറച്ചുകാട്ടിയതിനാണ് നടപടി. 90 രൂപ വരെ ഓഹരിമൂല്യമുണ്ടായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികള്‍ നടി ജൂഹി ചൗളയ്ക്ക് 10 രൂപ വില കാണിച്ചു വിറ്റു എന്നതാണ് ഷാരൂഖിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. ഇതുമൂലം സര്‍ക്കാരിനു ലഭിക്കേണ്ട 72 കോടി രൂപ ഷാരൂഖ് തട്ടിച്ചു എന്നു എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമന്‍സ് അയച്ചത്. […]
The post ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ് appeared first on DC Books.