ബാലവേല നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് 14 വയസിനു താഴെയുള്ളവര്‍ക്ക് സ്വന്തം കുടുംബത്തിനു കീഴിലുള്ള അപകടരഹിതമായ മേഖലകളില്‍ തൊഴിലെടുക്കാം. അവധി ദിവസങ്ങളിലും സ്‌കൂള്‍ സമയം കഴിഞ്ഞും വ്യവസ്ഥകള്‍ക്ക് വിധേയമായി ജോലിയെടുക്കാം. കൂടാതെ പരസ്യം, സിനിമ, സീരിയല്‍ മേഖലകളിലും കുട്ടികള്‍ക്കു ജോലി ചെയ്യാം. വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഒരുമിച്ചു കൊണ്ടു പോകുന്നതിനും രാജ്യത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചാണ് ഭേദഗതി കൊണ്ടു വരുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൃഷി അടക്കമുള്ള മേഖലയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുട്ടികളുടെ […]
The post ബാലവേല ഭേദഗതി ബില്ലിന് അംഗീകാരം appeared first on DC Books.