രണ്ടാഴ്ചക്കിടയില്‍ രണ്ടാം വട്ടവും ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണകമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധന മെയ് 15ന് അര്‍ധരാത്രി നിലവില്‍ വന്നു. സംസ്ഥാന നികുതികളും ചേരുമ്പോള്‍ വില ഇനിയും ഉയരും. മെയ് ഒന്നിന് പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതോടെ രണ്ടാഴ്ചക്കിടയില്‍ പെട്രോളിന് ഏഴു രൂപ ഒമ്പതു പൈസയും ഡീസലിന് അഞ്ചു രൂപ എട്ടു പൈസയും വര്‍ധിച്ചു. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണക്ക് വില കൂടി, […]
The post ഇന്ധനവില കൂട്ടി; പെട്രോളിന് 3.13 രൂപ ഡീസലിന് 2.71 appeared first on DC Books.