അശ്വതി സുഹൃത്തിന്റെ തൊഴില്‍ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടതായി വരും. അശ്രാന്തപരിശ്രമത്താല്‍ തൊഴില്‍പരമായ അനിശ്ചിതാവസ്ഥകള്‍ പരിഹരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ക്ഷമാപൂര്‍വ്വം കൈകാര്യം ചെയ്താല്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ഭരണി ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കുവാന്‍ തക്കവണ്ണം തൊഴില്‍ ക്രമീകരിക്കും. അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും. കര്‍മ്മരംഗത്ത് പ്രശസ്തി വര്‍ദ്ധിക്കും. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 മെയ് 17 മുതല്‍ 23 വരെ ) appeared first on DC Books.