കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെയ് 18ന് യുഡിഎഫ് നേതൃയോഗം ചേരും. യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടുമതി യുഡിഎഫ് മേഖലാ ജാഥകളുമായി മുന്നോട്ടുപോകുന്നതെന്നാണ് ലീഗ് നിലപാട്. ഇക്കാര്യം അവര്‍ മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് മേഖലാ ജാഥകള്‍ ഫലം കാണുമോയെന്ന് മുസ്ലിം ലീഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ നേതൃയോഗമാണു കോണ്‍ഗ്രസിലെ പരസ്യകലാപത്തിനെതിരെ രംഗത്തുവന്നത്. ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മെയ് […]
The post ലീഗിന്റെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം appeared first on DC Books.