പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ പരസ്യശാസന. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ചാനല്‍ അഭിമുഖത്തില്‍ വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ 2004നു ശേഷം വന്ന നേതൃത്വത്തിന്റെ കാലത്താണ് ഇടതു മുന്നണി ശിഥിലമായതെന്നു […]
The post വി എസിന് പിബിയുടെ പരസ്യശാസന appeared first on DC Books.