Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ലൈറ്റ് മെട്രോ പദ്ധതി: നിലപാടില്‍ മാറ്റമില്ലെന്ന് ഇ ശ്രീധരന്‍

സംസ്ഥാനത്തു തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തം ഉപകാരപ്രദമല്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍...

View Article


42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു

ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ അരുണ ഷാന്‍ബാഗ് അന്തരിച്ചു. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ...

View Article


നയന്‍താര വിവാഹം കഴിച്ചിട്ടില്ല!

തെന്നിന്ത്യന്‍ താരം നയന്‍താരയും യുവസംവിധായകനായ വിഘ്‌നേശ് ശിവനും വിവാഹിതരായെന്ന വാര്‍ത്ത വ്യാജമെന്ന് വിഘ്‌നേശ് ശിവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം വാര്‍ത്തകള്‍...

View Article

ആരാച്ചാര്‍ അമ്പതിനായിരാമത് കോപ്പിക്ക് അമ്പത്തയ്യായിരം രൂപ

പ്രസിദ്ധീകൃതമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ അമ്പതിനായിരം കോപ്പികള്‍ എന്ന അപൂര്‍വ്വനേട്ടം കരസ്ഥമാക്കിയ ആരാച്ചാര്‍ നോവലിന്റെ അമ്പതിനായിരാമത്തെ കോപ്പി വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റു. ഓണ്‍ലൈനായി...

View Article

വി എസിന് പിബിയുടെ പരസ്യശാസന

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ പരസ്യശാസന. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ചാനല്‍ അഭിമുഖത്തില്‍ വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ തെറ്റും...

View Article


മഹാഭാരതകഥ കര്‍ണ്ണന്റെ ജീവിതത്തിലൂടെ

സൂര്യപുത്രനായിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന കര്‍ണന്റെ കഥ ഏതു കാലത്തെയും സാഹിത്യപ്രതിഭകള്‍ക്ക് പ്രചോദനമേകിയിട്ടുണ്ട്. ഒന്നാം പാണ്ഡവനായിട്ടും സഹോദരങ്ങളുടെ ശത്രുപക്ഷത്ത് നില്‍ക്കേണ്ടി വന്ന,...

View Article

സച്ചിന്‍ ഒപ്പിട്ട ബാറ്റുകള്‍ സമ്മാനിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയുടെ മലയാള പരിഭാഷ എന്റെ ജീവിതകഥ വാങ്ങുന്ന വായനക്കാര്‍ക്ക് സച്ചിന്‍ കൈയ്യൊപ്പിട്ട ബാറ്റ് എന്ന അമൂല്യ സമ്മാനം ഡിസി ബുക്‌സ്...

View Article

റമാദി നഗരം തിരികെപ്പിടിക്കാന്‍ ഇറാഖ് ഷിയ മിലിഷ്യയുടെ സഹായം തേടി

ഐ എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായ റമാദി നഗരം തിരികെ പിടിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഷിയ മിലിഷ്യയുടെ സഹായം തേടി. ഷിയ മിലിഷ്യ റമാദി നഗരത്തിന്റെ അടുത്തെത്തിയതായാണ്...

View Article


ഡി സി റീഡേഴ്‌സ് ഫോറത്തില്‍ നിരീശ്വരന്‍ ചര്‍ച്ച ചെയ്യുന്നു

പുസ്തക ചര്‍ച്ചകള്‍ക്കും വായനയ്ക്കും ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന ആശയത്തില്‍ ജന്മമെടുത്ത ഡി സി റീഡേഴ്‌സ് ഫോറത്തില്‍ വി ജെ ജയിംസിന്റെ നിരീശ്വരന്‍ ചര്‍ച്ച ചെയ്യുന്നു. കോട്ടയം ഡി സി കിഴക്കെമുറി...

View Article


സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഐ...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്ന നീക്കങ്ങള്‍ വേണ്ടെന്ന് ഐ ഗ്രൂപ്പില്‍ ധാരണ. മെയ് 18ന് രാത്രി ചേര്‍ന്ന ഗ്രൂപ്പ്...

View Article

മനസ്സിനെ ഉണര്‍ത്താന്‍ ചിക്കന്‍ സൂപ്പ് പരമ്പര

ലോകപ്രശസ്തമായ ‘ചിക്കന്‍സൂപ്പ് ഫോര്‍ സോള്‍സ്’ പരമ്പരയിലെ പുസ്തകള്‍ മനസ്സിനെ ഉണര്‍ത്താനും ആത്മവിശ്വാസത്തോടും ഉള്‍ക്കാഴ്ച്ചയോടും കൂടി ജീവിതത്തില്‍ മുന്നേറാനും പ്രചോദിപ്പിക്കുന്നവയാണ്. ജാക്ക് കാന്‍ഫീല്‍ഡും...

View Article

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡ് വൈശാഖന്

മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം വൈശാഖന്. 11,111രൂപ, ആര്‍ട്ടിസ്റ്റ് ഷഡാനനന്‍ ആനിക്കത്ത് രൂപകല്പനചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവയുള്‍പ്പെടുന്നതാണ് പുരസ്‌കാരം. സാഹിത്യമേഖലയിലെ...

View Article

മിലന്‍ കുന്ദേരയുടെ ‘വേര്‍പാടിന്റെ നടനം’

പ്രശസ്ത ഫ്രങ്കോ – ചെക്ക് എഴുത്തുകാരനാണ് മിലന്‍ കുന്ദേര. നോവലുകള്‍, കവിതകള്‍, ചെറുകഥകള്‍, നാടകങ്ങള്‍ തുടങ്ങിയ സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ...

View Article


ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ സപ്തതി ആഘോഷം

ബ്രഹ്മശ്രീ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ സപ്തതി ആഘോഷവും കലാസാഹിത്യ സമ്മേളനവും മെയ് 24ന് ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9ന് സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടനം...

View Article

മലബാര്‍ സിമന്റ്‌സ് കേസ്: സിബിഐ അന്വേഷിക്കണമെന്ന് സുധീരന്‍

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച് നേരത്തെ നടന്ന സിബിഐ അന്വേഷണം ശരിയായ ദിശയിലല്ല. മലബാര്‍...

View Article


സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്: 72 ചോദ്യങ്ങള്‍ ദി ബിഗ് നോളജ് ബുക്കില്‍ നിന്ന്

കേരള പിഎസ്‌സി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളില്‍ ഒന്നാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്. കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ ഈ പരീക്ഷയിലെ 72 ചോദ്യങ്ങളും ചോദിച്ചത് ഡിസി...

View Article

ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം

ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളും തത്ത്വങ്ങളും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും പഠിക്കുകയും ചെയ്തു വരുന്ന കാലമാണിന്ന്. എന്നാല്‍ ഈ ഒരു അവസ്ഥ പൊടുന്നനെ സംഭവിച്ച ഒരു അത്ഭുതമല്ല. ജീവിതരീതിയിലും...

View Article


ലാസ്‌ലോ ക്രാസ്‌നഹോര്‍ക്കെയ്ക്ക് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

ഹംഗേറിയന്‍ സാഹിത്യകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍ക്കെയ്ക്ക് 2015ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം. ലണ്ടന്‍ വിക്ടോറിയ മ്യൂസിയത്തില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 1954ലാണ്...

View Article

വി.എസ് പ്രശ്‌നങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി

വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജൂണ്‍ ആദ്യവാരം നടത്തുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കേരളത്തിലെ...

View Article

സര്‍ക്കാരിനെതിരായ വിമര്‍ശനം; പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം...

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>