ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയുടെ മലയാള പരിഭാഷ എന്റെ ജീവിതകഥ വാങ്ങുന്ന വായനക്കാര്‍ക്ക് സച്ചിന്‍ കൈയ്യൊപ്പിട്ട ബാറ്റ് എന്ന അമൂല്യ സമ്മാനം ഡിസി ബുക്‌സ് കാത്തുവച്ചിരുന്നു. ഈ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ബാറ്റുകള്‍ ഡി സി ബുക്‌സ് സിഇഒ രവി ഡി സി സമ്മാനിച്ചു. ജനറല്‍ മാനേജര്‍ അരുണ്‍ കുമാര്‍ എസ്, സീനിയര്‍ മാനേജര്‍ (സെയില്‍സ് ) രാജ്‌മോഹന്‍ എന്നിവര്‍ സംബന്ധിച്ചു. സൗത്ത്, സെന്‍ട്രല്‍ , നോര്‍ത്ത് എന്നിങ്ങനെ മൂന്ന് മേഖലകളായി […]
The post സച്ചിന്‍ ഒപ്പിട്ട ബാറ്റുകള്‍ സമ്മാനിച്ചു appeared first on DC Books.