ഐ എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായ റമാദി നഗരം തിരികെ പിടിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഷിയ മിലിഷ്യയുടെ സഹായം തേടി. ഷിയ മിലിഷ്യ റമാദി നഗരത്തിന്റെ അടുത്തെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് റമാദി നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഇസ്ലാമിക് സ്‌റ്റേറ്റ് പിടിച്ചെടുത്തത്. ഐ എസ് തീവ്രവാദികള്‍ നഗരം പിടിച്ചടക്കിയതോടെ ഇറാഖി സേന നിലനില്‍പില്ലാതെ പിന്‍വാങ്ങുകയായിരുന്നു. സൈന്യം ഉപേക്ഷിച്ചുപോയ ടാങ്കുകളും മിസൈല്‍ ലോഞ്ചറുകളും ഐ എസ് കൈക്കലാക്കി. നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഐഎസിന്റെ കൈകളിലായതോടെയാണ് […]
The post റമാദി നഗരം തിരികെപ്പിടിക്കാന്‍ ഇറാഖ് ഷിയ മിലിഷ്യയുടെ സഹായം തേടി appeared first on DC Books.