കേരള പിഎസ്‌സി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളില്‍ ഒന്നാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്. കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ ഈ പരീക്ഷയിലെ 72 ചോദ്യങ്ങളും ചോദിച്ചത് ഡിസി ബുക്‌സ് ഐറാങ്ക് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ദി ബിഗ് നോളജ് ബുക്ക് ഫോര്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നിന്ന്. ബിരുദം മാനദണ്ഡമായ ബിഡിഒ, മുന്‍സിപ്പല്‍ സെക്രട്ടറി, ബിവറേജ് അസിസ്റ്റന്റ് തുടങ്ങിയ ഒട്ടനവധി പരീക്ഷകള്‍ വരാനിരിക്കെ വിജയത്തിലേയ്ക്കുള്ള ഏണിപ്പടിയാണ് ദി ബിഗ് നോളജ് ബുക്ക് ഫോര്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്. പിഎസ്‌സി പരീക്ഷകളില്‍ സമീപകാലത്തായി ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ […]
The post സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്: 72 ചോദ്യങ്ങള്‍ ദി ബിഗ് നോളജ് ബുക്കില്‍ നിന്ന് appeared first on DC Books.