മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച് നേരത്തെ നടന്ന സിബിഐ അന്വേഷണം ശരിയായ ദിശയിലല്ല. മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് ഇഴഞ്ഞു നീങ്ങുകയാണ്. പുതിയ മൊഴികള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ശശീന്ദ്രന്റെ മരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിബിഐ പ്രത്യേക സംഘം അന്വേഷിക്കണമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മലബാര്‍ സിമന്റ്‌സ് അഴിമതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കുചേര്‍ന്നയാളാണ് താന്‍. വിഷയം രാഷ്ട്രീയമായി കൂട്ടിക്കുഴക്കരുത്. കേസില്‍ […]
The post മലബാര്‍ സിമന്റ്‌സ് കേസ്: സിബിഐ അന്വേഷിക്കണമെന്ന് സുധീരന്‍ appeared first on DC Books.