ഹംഗേറിയന്‍ സാഹിത്യകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍ക്കെയ്ക്ക് 2015ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം. ലണ്ടന്‍ വിക്ടോറിയ മ്യൂസിയത്തില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 1954ലാണ് ലാസ്‌ലോ ക്രാസ്‌നഹോര്‍ക്കെ ജനിച്ചത്. 1985ല്‍ പ്രസിദ്ധീകരിച്ച സാറ്റന്റാഗോയാണ് ആദ്യ നോവല്‍. ദി മെലന്‍ച്വറി ഓഫ് റസിസ്റ്റന്‍സ്, വാര്‍ ആന്റ് വാര്‍, തുടങ്ങിയവയാണ് മറ്റ് പ്രധാന നോവലുകള്‍. കഥകള്‍ക്കും നോവലുകള്‍ക്കും പുറമെ നിരവധി സിനിമകളുടെ തിരക്കഥകളും അദ്ദേഹം രചിച്ചു. ഇംഗ്ലീഷില്‍ പ്രദ്ധീകരിച്ചതോ വിവര്‍ത്തനം ചെയ്തതോ ആയ നോവലുകളുടെ രചയിതാക്കളെയാണ് 60,000 പൗണ്ട് സമ്മാനത്തുകയുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുക. രണ്ടു […]
The post ലാസ്‌ലോ ക്രാസ്‌നഹോര്‍ക്കെയ്ക്ക് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം appeared first on DC Books.