ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം അതിവേഗപാതയിലിറക്കി. അടിയന്തരഘട്ടങ്ങളില്‍ റോഡുകളിലും വിമാനം ഇറക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു ലാന്‍ഡിങ്. ഇന്ത്യയില്‍ ആദ്യമായാണ് റണ്‍വേയിലല്ലാതെ റോഡില്‍ ഒരു യുദ്ധവിമാനം ഇറക്കുന്നത്. രാവിലെ ഡല്‍ഹി ആഗ്ര- യമുന എക്‌സ്പ്രസ് വേയില്‍ മഥുരക്കു സമീപമാണ് വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. അടിയന്തിര സാഹചര്യങ്ങളില്‍ ദേശീയപാതകളില്‍ ലാന്‍ഡിങ് നടത്തുന്നതിനായുള്ള പരീക്ഷണം വിജയകരമായിരുന്നുവെന്ന് വ്യോമസേനാ വിഭാഗം അറിയിച്ചു. തുടര്‍ച്ചയായി രണ്ട് തവണ പരീക്ഷിച്ചാണ് വ്യോമസേന വിജയം ഉറപ്പിച്ചത്. പരീക്ഷണത്തിനു മുമ്പായി […]
The post യുദ്ധവിമാനം റോഡില്‍ വിജയകരമായി ഇറക്കി appeared first on DC Books.