മിലിക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസിന് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കും. ഷാനാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് പുറത്തുവിട്ടത്. ഷാനും രാജേഷ് പിള്ളയും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും മോട്ടോര്‍ സൈക്കില്‍ ഡയറീസ്. മിലി എന്ന ചിത്രത്തിനും സംഗീതം പകര്‍ന്നത് ഷാന്‍ റഹ്മാനായിരുന്നു. ഒരു ബുള്ളറ്റ് ബൈക്കും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മോട്ടോര്‍ സൈക്കില്‍ ഡയറീസ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ […]
The post മോട്ടോര്‍ സൈക്കിള്‍ ഡയറീസിന് ഷാന്‍ റഹ്മാന്റെ സംഗീതം appeared first on DC Books.