ബാര്‍ കോഴക്കേസില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ ധനമന്ത്രി കെ എം മാണിക്ക് അതൃപ്തി. നുണപരിശോധനാഫലമെന്ന പേരില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം സത്യവിരുദ്ധമായ കാര്യങ്ങള്‍. അതൊക്കെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇതൊക്കെ ശരിയാണോ എന്ന് ആഭ്യന്തരവകുപ്പ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതായാലും അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതികരിക്കാനില്ല. അത് പൂര്‍ത്തിയാകട്ടെ. പ്രതികരിക്കാം. ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കാനും മാണി പറഞ്ഞു. താമസിച്ച് കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്. സമയത്ത് […]
The post ബാര്‍ കോഴ: അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ മാണിക്ക് അതൃപ്തി appeared first on DC Books.