കേരളത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നതും കാലോചിതമായി നിരന്തരം പരിഷ്‌കരിക്കപ്പെടുന്നതുമായ ഡിക്ഷ്ണറികളാണ് ഡി സി ബുക്‌സിന്റേത്. പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്തത്ര സമഗ്രവും സൂക്ഷ്മവും ആധികാരികവുമായ ഡിക്ഷ്ണറികളും ഡി സി ബുക്‌സിന്റേതു തന്നെ. പുതിയ സ്‌കൂള്‍ വര്‍ഷം എത്തിനില്‍ക്കെ ഡിസി ബുക്‌സിന്റെ വിവിധ ഡിക്ഷ്ണറികള്‍ മികച്ച വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. 450 രൂപ വിലയുള്ള ഡിക്ഷ്ണറികള്‍ ഇപ്പോള്‍ ഇപ്പോള്‍ 399 രൂപയ്ക്ക് ലഭിക്കും. വിപുലമായ ഈ ഡിക്ഷ്ണറി മേള മെയ് 20ന് ആരംഭിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം വില്ക്കപ്പെടുന്ന ദ്വിഭാഷാ ഡിക്ഷ്ണറിയാണ് ടി രാമലിംഗം പിള്ളയുടെ […]
The post ഡി സി ബുക്‌സ് ഡിക്ഷ്ണറി മേള ആരംഭിച്ചു appeared first on DC Books.