കനത്ത ചൂടില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 700 കടന്നു. ഇതില്‍ കൂടുതല്‍ പേരും മരിച്ചത് ആന്ധ്ര തെലങ്കാന മേഖലയിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ചൂടാണ് തെലങ്കാന മേഖലയില്‍ രേഖപ്പെടുത്തിയത്. ആന്ധ്രയിലും തെലങ്കാനയിലും അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. 11.30 മുതല്‍ നാലു മണിവരെ പുറത്ത് ജോലി ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മെയ് 30വരെ ചൂടിനു ശമനമുണ്ടാവില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ മെയ് 25ന് പകല്‍ ചൂട് 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. അടുത്ത […]
The post രാജ്യത്ത് കനത്ത ചൂടില്‍ മരണം 700 കഴിഞ്ഞു appeared first on DC Books.