മോദി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ നേട്ടമുണ്ടാക്കിയെന്നത് പൊള്ളത്തരമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിനായില്ല. നിക്ഷേപം വര്‍ധിച്ചില്ല. കാര്‍ഷിക രംഗം തകര്‍ന്നു. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ എതിര്‍ത്ത കാര്യങ്ങളെയാണ് അവര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. യുപിഎയുടെ പ്രവര്‍ത്തനങ്ങള്‍ ബിജെപി കണക്കിലെടുക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുന്നു. രാജ്യത്തിന്റെ സാമ്പത്തികനില നല്ലനിലയിലല്ല. യുപിഎ അധികാരത്തില്‍ നിന്ന് പുറത്താകുമ്പോള്‍ ഇന്ത്യ വികസ്വര രാജ്യങ്ങളില്‍ രണ്ടാമതായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ വീഴ്ചകള്‍ മറയ്ക്കുന്നതിനാണ് […]
The post മോദി സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയെന്നത് പൊള്ളത്തരം: മന്‍മോഹന്‍ appeared first on DC Books.