കെ ആര്‍ മീരയുടെ ആരാച്ചാര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അമ്പതിനായിരാമത് പതിപ്പ് പ്രകാശനം ചെയ്ത ആഴ്ചയാണ് കടന്നുപോയത്. വില്പനയിലും ഈ ആഴ്ച മുന്നിലെത്തിയത് ആരാച്ചാര്‍ തന്നെ. പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മാധവിക്കുട്ടിയുടെ എന്റെ ലോകം മൂന്നാമതെത്തി. ഒ.എന്‍.വി.കുറുപ്പിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ സൂര്യന്റെ മരണം നാലാംസ്ഥാനത്തെത്തിയ ആഴ്ചയില്‍ കെ.എസ്.രവികുമാറിന്റെ കടമ്മനിട്ടക്കാലം അഞ്ചാമതെത്തി. ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , പ്രൊഫ. ടി.ജെ.ജോസഫിന്റെ നല്ല പാഠങ്ങള്‍, ശിവാജി സാവന്തിന്റെ കര്‍ണന്‍, സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , കെ ആര്‍ […]
The post ആരാച്ചാരും അര്‍ദ്ധനാരീശ്വരനും മുന്നില്‍ appeared first on DC Books.