ഒ എന്‍ വിയുടെ ശതാഭിഷേകാഘോഷം സുഗതകുമാരി ഉദ്ഘാടനം ചെയ്തു
മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിന്റെ ശതാഭിഷേകാഘോഷം ‘സഹസ്രപൂര്‍ണിമ’യ്ക്ക് പ്രൗഢവും വികാരതീവ്രവുമായ തുടക്കം. ഒ.എന്‍.വി പ്രതിഭാ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ടുനില്‍ക്കുന്ന...
View Articleപുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ സ്വന്തമാക്കേണ്ട നാടകപുസ്തകം
മധ്യവേനലവധിക്കാലം തീര്‍ന്ന് സ്‌കൂളുകള്‍ വീണ്ടും സജീവമാകുകയാണ്. പുതിയ ക്ലാസ്, പുതിയ പാഠപുസ്തങ്ങള്‍, പുതിയ യൂണിഫോം… അദ്ധ്യയന വര്‍ഷത്തെ പുതുമകളോടെ വരവേല്‍ക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥി സമൂഹം....
View Articleസുഗതകുമാരിക്ക് ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം
ഭാരത് സേവക് സമാജിന്റെ പ്രഥമ ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരത്തിന് കവയത്രി സുഗതകുമാരി അര്‍ഹയായി. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജവര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികവുമായി...
View Articleആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി
ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം കെജിഎസ് ഗ്രൂപ്പിനെ ഇക്കാര്യം അറിയിച്ചു. വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ അനുമതി...
View Articleആരാച്ചാരും അര്‍ദ്ധനാരീശ്വരനും മുന്നില്‍
കെ ആര്‍ മീരയുടെ ആരാച്ചാര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അമ്പതിനായിരാമത് പതിപ്പ് പ്രകാശനം ചെയ്ത ആഴ്ചയാണ് കടന്നുപോയത്. വില്പനയിലും ഈ ആഴ്ച മുന്നിലെത്തിയത് ആരാച്ചാര്‍ തന്നെ. പെരുമാള്‍ മുരുകന്റെ...
View Articleമോദി സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയെന്നത് പൊള്ളത്തരം: മന്‍മോഹന്‍
മോദി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ നേട്ടമുണ്ടാക്കിയെന്നത് പൊള്ളത്തരമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിനായില്ല. നിക്ഷേപം വര്‍ധിച്ചില്ല. കാര്‍ഷിക...
View Articleവത്തിക്കാന്‍ നഗരത്തില്‍ റോബര്‍ട്ട് ലാങ്ഡണ്‍
മസാച്യുസെറ്റ്‌സിലെ വിക്ടോറിയന്‍ മാതൃകയിലുള്ള വീട്ടില്‍ ഒരു ദുസ്വപ്നത്തില്‍ നിന്ന് റോബര്‍ട്ട് ലാങ്ഡണെ ഒരു ഫോണ്‍കോള്‍ ഉണര്‍ത്തി. അത്യാവശ്യമായി ഒന്നു കാണണമെന്ന ഫോണ്‍ വിളച്ചയാളുടെ ആവശ്യം നിരസിച്ച്,...
View Articleടൈപ്പിസ്റ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി
മത്സരപ്പരീക്ഷകള്‍ ചെറുതായിക്കോട്ടെ വലുതായിക്കോട്ടെ അവയ്ക്കായി തയ്യാറെടുക്കുക എന്നത് ആത്മാര്‍ത്ഥമായ ഒരു തീവ്രപരിശ്രമമാണ്. സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. ചിലര്‍ അനുവദിച്ചിട്ടുള്ള...
View Articleമുട്ടത്തുവര്‍ക്കിയുടെ ചരമവാര്‍ഷികദിനം
മലയാള സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരനായ മുട്ടത്തു വര്‍ക്കി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ 1913 ഏപ്രില്‍ 28ന് ജനിച്ചു. ചെത്തിപ്പുഴയില്‍ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒന്‍പതു മക്കളില്‍...
View Articleബച്ചനെതിരെ കവിതാചോരണക്കേസ്
ആരാധകന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത കവിത ഇഷ്ടപ്പെട്ടപ്പോള്‍ ആ സന്തോഷം സോഷ്യല്‍ മീഡിയയില്‍ ഒന്നു പങ്കുവെച്ചേക്കാമെന്ന് കരുതിയതാണ് ബിഗ് ബി അമിതാഭ് ബച്ചന്‍. പക്ഷെ അതിന്റെ പേരില്‍ കോടതി കയറേണ്ടി വരുമെന്ന്...
View Articleബാര്‍കോഴ: കുറ്റപത്രം നിയമോപദേശത്തിന് ശേഷം
ബാര്‍ കോഴക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്നതു പൂര്‍ത്തിയായ സാഹചര്യത്തില്‍ വിജിലന്‍സ് ഉടന്‍ നിയമോപദേശം തേടും. വിജിലന്‍സ് കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായ ലീഗല്‍ അഡൈ്വസറോടാണ് എസ്പി ആര്‍...
View Articleപീഢാനുഭവങ്ങളിലൂടെ പാപമോചനം
വിശ്വപ്രശസ്തനായ റഷ്യന്‍ സാഹിത്യകാരനാണ് ഡോസ്‌റ്റൊയെവ്‌സ്‌കി. തുച്ഛശമ്പളക്കാരായ ഗുമസ്തന്മാര്‍, ദാരിദ്ര്യത്തില്‍ നട്ടം തിരിയുന്നവര്‍, രോഗികള്‍, മാനസികരോഗികള്‍, വേസ്യകള്‍, കള്ളന്മാര്‍, കൊലപാതകികള്‍ തുടങ്ങി...
View Articleത്രിപുരയിലെ അഫ്‌സ്പ പിന്‍വലിച്ചു
പതിനെട്ടു വര്‍ഷമായി ത്രിപുരയില്‍ നിലവിലുണ്ടായിരുന്ന പ്രത്യേക സൈനിക അധികാര നിയമം (അഫ്‌സ്പ) സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി മണിക്...
View Articleഎം വിജയകുമാര്‍ അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സമിതിയംഗം എം വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. മെയ് 29ന് ചേരുന്ന സംസ്ഥാനസമിതിയോഗം തീരുമാനം അംഗീകരിക്കും....
View Articleആത്മകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും
ന്യൂറോളജി എന്ന ചികിത്സാ ശാഖയിലെ വൈദ്യശാസ്ത്ര പ്രതിഭയാണ് എഴുത്തുകാരന്‍ കൂടിയായ ഡോ. കെ.രാജശേഖരന്‍ നായര്‍ 1998ല്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടര്‍ എന്ന ബഹുമതി നേടിയ അദ്ദേഹം അന്താരാഷ്ട്ര...
View Articleഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ നാലു നോവലുകള്‍ ഒരുമിച്ച്
ആധുനിക നോവല്‍ സാഹിത്യത്തിന് ദിശാബോധം നല്‍കിയ എഴുത്തുകാരില്‍ പ്രമുഖനായ ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ മികച്ച നോവലുകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ നോവലുകള്‍. ആഖ്യാന വൈശിഷ്ട്യത്താല്‍...
View Articleകള്ളന്റെ സാഹസികലോകം
ഇരുളില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്ന് നടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതും കരയിപ്പിക്കുന്നതും കരളലിയിപ്പിക്കുന്നതുമാണ്. ആ സാഹസികലോകത്തെ...
View Articleവെട്ടം മാണിയുടെ ചരമവാര്‍ഷികദിനം
വെട്ടം മാണി കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ കൊല്ലവര്‍ഷം 1097 ചിങ്ങം 11ാം തീയതി (1921 ആഗസ്റ്റ് 27) ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ...
View Articleഅത്യുഷ്ണം: മരണസംഖ്യ ഉയരുന്നു
ആന്ധ്രാ തെലങ്കാനാ സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യയിലും വീശിയടിക്കുന്ന ഉഷ്ണക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. കനത്ത ചൂടില്‍ ഇതുവരെ 1700 പേരാണ് മരിച്ചത്. ആന്ധ്രയിലും തെലങ്കാനയിലുമായി മാത്രം മരിച്ചവരുടെ എണ്ണം...
View Articleമുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം സച്ചിദാനന്ദന് സമ്മാനിച്ചു
മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ സേതു കവി സച്ചിദാനന്ദന് സമ്മാനിച്ചു. ജനങ്ങളെ വായനയിലേക്ക് ആകര്‍ഷിച്ചിരുന്നതില്‍ മുട്ടത്തുവര്‍ക്കി നോവലുകള്‍ വഹിച്ച പങ്ക് മാറ്റിനിര്‍ത്താനാവില്ലെന്ന്...
View Article