വിശ്വപ്രശസ്തനായ റഷ്യന്‍ സാഹിത്യകാരനാണ് ഡോസ്റ്റൊയെവ്സ്കി. തുച്ഛശമ്പളക്കാരായ ഗുമസ്തന്മാര്, ദാരിദ്ര്യത്തില്‍ നട്ടം തിരിയുന്നവര്‍, രോഗികള്‍, മാനസികരോഗികള്‍, വേസ്യകള്, കള്ളന്മാര്, കൊലപാതകികള്‍ തുടങ്ങി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളധികം. അവരിലും ധാര്‍മ്മികമായ നന്മയുടെ ഒരംശം ഡോസ്റ്റൊയെവ്സ്കി കാണുന്നു. അവരുടെ ബാഹ്യരൂപത്തിലല്ല, മറിച്ച് അവരുടെ ചിന്തകളെയും വികാരങ്ങളെയുമാണ് അദ്ദേഹം ആവിഷ്കരിക്കുന്നത്. 1866ലാണ് കുറ്റവും ശിക്ഷയും (ക്രൈം ആന്‍ഡ് പണിഷ്മെന്റ്) രചിക്കപ്പെട്ടത്. പീഡാനുഭവങ്ങളിലൂടെ പാപമോചനമെന്ന ആശയത്തെ മുന്‍നിര്‍ത്തി ഡോസ്റ്റൊയെവ്സ്കി രചിച്ച കൃതിയാണിത്. ഒരു കുറ്റാന്വേഷണകഥയുടെ ശൈലിയിലാണു രചിച്ചിരിക്കുന്നതെന്നു പറയാം. എന്നാല്‍ ഇതില്‍ ആവിഷ്കരിച്ചിരിക്കുന്ന […]
The post പീഢാനുഭവങ്ങളിലൂടെ പാപമോചനം appeared first on DC Books.