ന്യൂറോളജി എന്ന ചികിത്സാ ശാഖയിലെ വൈദ്യശാസ്ത്ര പ്രതിഭയാണ് എഴുത്തുകാരന്‍ കൂടിയായ ഡോ. കെ.രാജശേഖരന്‍ നായര്‍ 1998ല്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടര്‍ എന്ന ബഹുമതി നേടിയ അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മികച്ച വൈജ്ഞാനികസാഹിത്യ കൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സംസ്മൃതി, രോഗങ്ങളും സര്‍ഗ്ഗാത്മകതയും, വൈദ്യവും സമൂഹവും, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, കുറെ അറിവുകള്‍ അനുഭൂതികള്‍ അനുഭവങ്ങള്‍ എന്നീ ജനപ്രിയ വൈദ്യശാസ്ത്ര പുസ്തകങ്ങള്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ പുതിയ […]
The post ആത്മകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും appeared first on DC Books.