ആധുനിക നോവല്‍ സാഹിത്യത്തിന് ദിശാബോധം നല്‍കിയ എഴുത്തുകാരില്‍ പ്രമുഖനായ ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ മികച്ച നോവലുകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ നോവലുകള്‍. ആഖ്യാന വൈശിഷ്ട്യത്താല്‍ ശ്രദ്ധിക്കപ്പെട്ടതും വ്യത്യസ്തവുമായ ഹിപ്പി, ഒരു ധ്വനി ആയിരം പ്രതിദ്ധ്വനി, മരണത്തിന്റെ നിറം, നഖക്ഷതങ്ങള്‍ എന്നീ നാലു നോവലുകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാള നോവല്‍ സാഹിത്യത്തിന്റെ വഴിത്തിരിവ് എന്നു വിശേഷിപ്പിക്കാവുന്ന എഴുപതുകളില്‍ രചിക്കപ്പെട്ടവയാണ് ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ നോവലുകളിലെ നാലു നോവലുകളും. ഓരോ പുനര്‍വായനയിലും പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ നേടുന്ന ഈ നോവലുകളുടെ പ്രത്യേക […]
The post ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ നാലു നോവലുകള്‍ ഒരുമിച്ച് appeared first on DC Books.