വെട്ടം മാണി കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ കൊല്ലവര്‍ഷം 1097 ചിങ്ങം 11ാം തീയതി (1921 ആഗസ്റ്റ് 27) ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ ഉലഹന്നാന്‍. മാതാവ് അന്നമ്മ. അധ്യാപകനായാണ് ഔദ്യാഗികജീവിതം ആരംഭിച്ചത്. പിന്നീട് അംഗീകൃത സ്‌കൂളിലെ അധ്യാപകവൃത്തി ഉപേക്ഷിക്കുകയും ഹിന്ദി വിദ്യാലയം വികസിപ്പിച്ച് എല്ലാ പരീക്ഷകള്‍ക്കും ട്യൂഷന്‍ കൊടുക്കുന്ന ഒരു ട്യൂട്ടോറിയല്‍ കോളജ് വളര്‍ത്തിയെടുക്കുകയും ചെയ്തു. ട്യൂട്ടോറിയല്‍ ജീവിതഘട്ടത്തിലാണ് വെട്ടം മാണി പുരാണിക് എന്‍സൈക്ലോപീഡിയയുടെ നിര്‍മാണം തുടങ്ങിയത്. പകല്‍ […]
The post വെട്ടം മാണിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.